Wednesday, November 16, 2016

PARENTAL AWARENESS PROGRAMME 

  FOR PARENTS OF IEDC STUDENTS

ബി .ആർ.സി. മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കുവേണ്ടി 26/ 10/ 16 ൽ  ജി.യു.പി .എസ്  താമരപ്പറമ്പിൽ  വച്ച് 
Dr.രശ്മി  പ്രമോദിന്റെ (JEEVANIYAM, Ayurveda Hospital $ Research Centre) നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്  നടന്നു. Learning Disabilities,Causes,Management തുടങ്ങിയ വിഷയങ്ങളാണ്  പ്രധാനമായും ഡോക്ടർ  കൈകാര്യം ചെയ്തത് .ക്ലാസിനു ശേഷം  കുട്ടികളുടെ  Assessment നടത്തുകയും 
Learning Disability $ Hyperactivity ഉള്ള  കുട്ടികൾക്ക്  സൗജന്യമായി  ഒരു വർഷത്തേക്ക്  യോഗ, മ്യൂസിക്കൽ  തെറാപ്പി  മുതലായവ  ചെയ്തു  തരാമെന്ന്   ഉറപ്പുനൽകുകയും  ചെയ്തു. കുട്ടികളും മാതാപിതാക്കളും  അടക്കം  70  പേരോളം  ക്‌ളാസിൽ  പങ്കെടുത്തു.  ക്‌ളാസ്  മാതാപിതാക്കൾക്കും  കുട്ടികൾക്കും  ഒരുപോലെ  ഉപകാരപ്രദമായിരുന്നു 















No comments:

Post a Comment