Monday, December 19, 2016

ആഘോഷത്തിന്റെ മൂന്ന് ദിനങ്ങൾ

തലോടൽ 2016  

ബി .ആർ.സി.മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോകാഭിന്നശേഷി ദിനാചരണം ഡിസംബർ 2 ,3 ,5 തീയതികളിലായി സമുചിതമായി ആഘോഷിച്ചു.

2 -)0 തീയതി പള്ളത്തുരാമൻ ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത ചിത്രകാരൻ ശ്രീ.ദിനേശ് ഷേണായി അവർകൾ ഉദ്‌ഘാടനം ചെയ്തു.സ്നേഹപ്പൂക്കൾ നൽകി കുഞ്ഞുങ്ങളെ ബി.പി.ഒ.രജനി ടീച്ചർ സ്വാഗതം ചെയ്തു.കുട്ടികൾ ബിഗ് ക്യാൻവാസിൽ ചിത്രങ്ങളുടെ വർണ്ണപ്രപഞ്ചമൊരുക്കി.കുട്ടികളുടെയും രക്ഷകർത്താക്കളുടെയും കലാകായിക പരിപാടികൾ അരങ്ങേറി.പതിനേഴ് ലക്ഷ്യങ്ങൾ ശാഖകളായ എസ്.എസ്.എ യുടെ ബിഗ് ട്രീ രക്ഷകർത്താക്കൾ പൂർത്തിയാക്കി.വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനുശേഷം കുമ്പളങ്ങി വാർഡ് മെമ്പറായ ഷീലയും സംഘവും നടത്തിയ കരോക്കെഗാനമേള സംഗീതത്തിന്റെ ഹൃദ്യാനുഭവം പകർന്നു.വൈകിട്ട് സാംസ്‌കാരിക സമ്മേളനം ബഹു.എം.എൽ.എ ശ്രീ .കെ.ജെ.മാക്സി ഉദ്‌ഘാടനം ചെയ്തു. എ.ഇ.ഒ വഹീദ മാഡം ,ജനപ്രതിനിധികൾ ,സംഘടനാ നേതാക്കൾ ,അഭ്യുദയകാംഷികൾ ഇവരെല്ലാം ഒത്തുകൂടിയ ചടങ്ങിൽ  കൗൺസിലർ ഷീബലാൽ ആദ്ധ്യക്ഷം വഹിച്ചു.

ആഘോഷത്തിന്റെ രണ്ടാം  നാളിൽ  വണ്ടർലാ യാത്ര സംഘടിപ്പിച്ചു.വണ്ടർലയിലെ നിമിഷങ്ങൾ കുട്ടികൾക്ക് ഒരു നവ്യാനുഭവമായിരുന്നു.മനസ്സിന്റെ മണിച്ചെപ്പിൽ എന്നെന്നും ഓർമ്മിക്കാൻ ,കളിയും ചിരിയും പുതുമയാർന്ന കാഴ്ചകളും ഒത്തുചേർന്ന ദിനമായി ഡിസംബർ 3.

മൂന്നാം ദിവസം കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി  സിനിമാപ്രദർശനം ഒരുക്കി.വലിയ സ്ക്രീനിലെ വലിയ വിശേഷങ്ങളുമായി ആ ദിനവും കടന്നുപോയി.സാമൂഹിക ഇടപെടലുകളുടെ വ്യത്യസ്ത തലങ്ങൾ കുട്ടികളിൽ ആനന്ദവും ആത്മവിശ്വാസവുമേകി . 

Thursday, December 1, 2016

തലോടൽ 2016


എബിലിറ്റി ഫെസ്റ്റ് തലോടൽ 2016 






Friday, November 25, 2016

പയർ ഭക്ഷ്യ മേള 2016 
ബി.ആർ.സി.

Thursday, November 17, 2016


അന്താരാഷ്ട്ര പയറുവർഗ്ഗ വർഷം -2016 

SVDLPS PALLURUTHY













Wednesday, November 16, 2016

PARENTAL AWARENESS PROGRAMME 

  FOR PARENTS OF IEDC STUDENTS

ബി .ആർ.സി. മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കുവേണ്ടി 26/ 10/ 16 ൽ  ജി.യു.പി .എസ്  താമരപ്പറമ്പിൽ  വച്ച് 
Dr.രശ്മി  പ്രമോദിന്റെ (JEEVANIYAM, Ayurveda Hospital $ Research Centre) നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്  നടന്നു. Learning Disabilities,Causes,Management തുടങ്ങിയ വിഷയങ്ങളാണ്  പ്രധാനമായും ഡോക്ടർ  കൈകാര്യം ചെയ്തത് .ക്ലാസിനു ശേഷം  കുട്ടികളുടെ  Assessment നടത്തുകയും 
Learning Disability $ Hyperactivity ഉള്ള  കുട്ടികൾക്ക്  സൗജന്യമായി  ഒരു വർഷത്തേക്ക്  യോഗ, മ്യൂസിക്കൽ  തെറാപ്പി  മുതലായവ  ചെയ്തു  തരാമെന്ന്   ഉറപ്പുനൽകുകയും  ചെയ്തു. കുട്ടികളും മാതാപിതാക്കളും  അടക്കം  70  പേരോളം  ക്‌ളാസിൽ  പങ്കെടുത്തു.  ക്‌ളാസ്  മാതാപിതാക്കൾക്കും  കുട്ടികൾക്കും  ഒരുപോലെ  ഉപകാരപ്രദമായിരുന്നു 















Tuesday, November 15, 2016







2016 A´mcmjv{S ]bÀ hÀjt¯mS\p_Ôn¨v 

_n.BÀ.kn.a«mt©cnbpsS B`napJy¯n 

]bÀ `£ytaf ({]ZÀi\ aÕcw)\S¯phm³ 
Xocpam\n¨n«pണ്ട് ­ .Cu aÕc¯n 

]s¦Sp¡phm³ Xmev]cyapÅ hnZymeb§Ä 18þ11þ16 shÅnbmgvNbv¡pÅn Xmsg¸dbp¶ t^m¬ \¼dpIfn hnfn¨v cPnÌÀ sNt¿­XmWv.

Mobile:9961043400, 9446568405


\n_Ô\IÄ

·       Hcp hnZymeb¯n \n¶v 3 Ip«nIÄ¡v ]s¦Sp¡mw
·   5 hn`h§sf¦nepw aÕc¯nÂ

{]ZÀin¸nt¡­ണ്ടXmWv.

(10Â IqScpXv)

·       `£yhkvXphnsâ t]cv, D­ണ്ടm¡p¶ hn[w 

F¶nh FgpXn {]ZÀin¸nt¡­XmWv.

·       {]ZÀi\w Hcp¡p¶Xn\v Bhiyamb FÃm 

kma{KnIfpw hnZymÀYnIÄ 


കൊണ്ടുവരേണ്ടതാണ് . 

·       aÕc¯nsâ `mKambn aÕcmÀYnIÄ¡v    sshh ണ്ടാbncn¡p¶XmWv.


·       hn[nIÀ¯m¡fpsS Xocpam\w 
A´naambncn¡pw.

hnebncp¯Â kqNI§Ä

Ø sshhn[yw

Ø BIÀjIw

Ø cpNnIcw

Ø \ho\w

Ø t]mjIaqeyw


Ø Ffp¸¯n X¿mdm¡mhp¶Xv



Friday, November 11, 2016

ശിശുദിനം ശുഭദിനം- 2016

Displaying download.png

ബി.ആർ.സി.മട്ടാഞ്ചേരി.

ശിശുദിനം 2016 

എല്ലവർക്കും  ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ 
Image result for memorable moments images

St.Antonys LPS Soudi








St.Peters LPS Kumbalangi








SVDLPS Palluruthy















SCGVUPS Mattancherry

























TDHS Mattancherry